ചരിത്രം

മലയാലപ്പുഴ ദേവീക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ്.

108 ദുർഗ്ഗാലയങ്ങൾ

മലയാള നാട്ടിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് മലയാലപ്പുഴ ദേവീക്ഷേത്രം

മൂലസ്ഥാനം

ക്ഷേത്രത്തിന്‍റെ ചരിത്രപ്രകാരം ദേവി ആദ്യം കുടികൊണ്ടത് തോമ്പിൽ കൊട്ടാരത്തിലാണ്

വഴി

പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ (7KM )

തോമ്പിൽ കൊട്ടാരം

ഒറ്റനോട്ടത്തിൽ
  • തോമ്പിൽ കൊട്ടാരം

    മലയാലപ്പുഴ ദേവീക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് "തോമ്പിൽ കൊട്ടാരം". ക്ഷേത്രത്തിന്‍റെ ചരിത്രപ്രകാരം ദേവി ആദ്യം കുടികൊണ്ടത് ഇവിടെയാണ്.

  • ക്ഷേത്ര ഭരണം

    മലയാലപ്പുഴ ദേവീക്ഷേത്രം നൂറ്റാണ്ടുകളോളം തോമ്പിൽ കാരണവൻമാരുടെ കൈവശത്തിലായിരുന്നു പിന്നീട് രാജാധികാരത്തിലേക്കും 1964 മുതൽ ദേവസ്വം ബോർഡിലേക്കും കൈമാറി.

  • ദേവി സാനിധ്യം

    ദേവി സാനിധ്യമുള്ള സ്ഥലമാണ് തോമ്പിൽ കൊട്ടാരം അതുകൊണ്ട് തന്നെ ധാരാളം ഭക്തർ എത്താറുണ്ട്

  • പുനര്‍നിര്‍മ്മാണം

    പുനര്‍നിര്‍മ്മാണപ്രവർത്തനങ്ങളിലൂടെ തോമ്പില്‍കൊട്ടാരത്തെ സംരക്ഷിച്ചു

    "തോമ്പിൽ കൊട്ടാരം"

    Blog

    ഉത്സവം

    മലയാലപ്പുഴ ദേവീക്ഷേത്രം
    Me
    മകര പൊങ്കാല
    ...

    മകര പൊങ്കാല ദിവസം പൊങ്കാലയിടാൻ ആയിരക്കണക്കിനു സ്ത്രീകൾ എത്തുന്ന ക്ഷേത്രമാണ് മലയാലപ്പുഴ ദേവി ക്ഷേത്രം.

    Me
    കളമെഴുതിപ്പാട്ടും ചിറപ്പും
    ...

    വൃശ്ചികം ഒന്നു മുതലുള്ള കളമെഴുതിപ്പാട്ടും ചിറപ്പും എടുത്തുപറയേണ്ടവയാണ്, ധാരാളം ഭക്തർ ഈ ദിവസങ്ങളിൽ എത്താറുണ്ട്.

    Me
    വാർഷിക ഉത്സവം
    ...

    കുംഭമാസത്തിൽ 11 ദിവസംങ്ങളിലായി വാർഷിക ഉത്സവം നടത്താറുണ്ട്.

    Get in Touch

    Feel free to drop us a line to contact us
    • തോമ്പിൽ കൊട്ടാരം - മലയാലപ്പുഴ - പത്തനംതിട്ട. PIN: 689666

    • contact@thombilkottaram.com

    • 9645832420

    Your Name


    Your Message*