Malayalapuzha Thompil Kottaram Radio

ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രവും ശ്രീ തോമ്പിൽ കൊട്ടാരവും


പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ  മലയാലപ്പുഴ ദേവീക്ഷേത്രം.  രൗദ്രഭാവത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയാണ് ഇവിടുത്തേത് . മലയാള നാട്ടിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രം. 


ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രത്തിന്‍റെ ശ്രീ  മൂലസ്ഥാനമാണ് "ശ്രീ തോമ്പിൽ കൊട്ടാരം". ക്ഷേത്രത്തിന്‍റെ ചരിത്രപ്രകാരം ദേവി ആദ്യം കുടികൊണ്ടത് ഇവിടെയാണ്.

ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രം നൂറ്റാണ്ടുകളോളം ശ്രീ തോമ്പിൽ കാരണവൻമാരുടെ കൈവശത്തിലായിരുന്നു പിന്നീട് രാജാധികാരത്തിലേക്കും 1964 മുതൽ ദേവസ്വം ബോർഡിലേക്കും കൈമാറി. 

വിശദമായ വായനക്കായി... 

  • മലയാലപ്പുഴ ദേവീക്ഷേത്രം. 
  • തോമ്പിൽ കൊട്ടാരം
  • ഉത്സവം 
  • പള്ളിവേട്ട
  • ഉപദേവതകൾ 
  • വഴിപാടുകൾ  
  • അച്ഛകണ്ണാമല 
  • ഊട്ടുപാറ മല 
  • ചെറുകുന്നത്ത് മല 
  • ഉപ്പിടുംപാറ മലനട 
  • പുലിപ്പാറമല
  • മുഹൂർത്തിക്കാവ്
  • തിരുമല യക്ഷി 
  • മലമാട സ്വാമി   

No comments:

Post a Comment